ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
വടവന്നൂര്‍ പാലക്കട് ജില്ലയിൽ കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ 1961 ഡിസംബര്‍ 28-ാം തിയതിയാണ് വടവന്നൂർ പഞ്ചായത്ത് നിലവിൽ വന്നത്. വടക്കുഭാഗത്ത് പട്ടഞ്ചേരി, പുതുനഗരം ഗായത്രിപ്പുഴയും, കിഴക്കുഭാഗത്ത് പട്ടഞ്ചേരി, മുതലമട എന്നീ പഞ്ചായത്തുകളും, പഞ്ചായത്തും തെക്കുഭാഗത്ത് പടിഞ്ഞാറുഭാഗത്ത് പല്ലശ്ശന പഞ്ചായത്തുമാണ് വടവന്നൂർ പഞ്ചായത്തിന്റെ അതിരുകൾ. വടവന്നൂർ വില്ലജ് മാത്രമാണ് ഈ പഞ്ചായത്തിലുള്ളത്.
കൂടുതൽ വായിക്കുക