ജീവനക്കാര്‍
ഗ്രാമപഞ്ചായത്ത് ജീവനക്കാർ

സെക്രട്ടറി - ഭരണവിഭാഗം
രേണുകാദേവി ആര്
പഞ്ചായത്തിന്റെ മുഖ്യ ഭരണാധികാരി. സർക്കാർ തീരുമാനങ്ങളും വികസന പദ്ധതികളും നിയമപരമായി നടപ്പിലാക്കുന്നതിനും ഓഫീസ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനും നേതൃത്വം നൽകുന്നു.

അസിസ്റ്റന്റ് സെക്രട്ടറി - ഭരണവിഭാഗം
ഗിരിധരന് കെ
പഞ്ചായത്തിന്റെ മുഖ്യ ഭരണാധികാരി. സർക്കാർ തീരുമാനങ്ങളും വികസന പദ്ധതികളും നിയമപരമായി നടപ്പിലാക്കുന്നതിനും ഓഫീസ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനും നേതൃത്വം നൽകുന്നു.
.jpeg)
ഹെഡ് ക്ലർക്ക് - ഓഫീസ് വിഭാഗം
നജില എം
ഓഫീസിലെ ഫയൽ നീക്കങ്ങൾ, ജീവനക്കാരുടെ മേൽനോട്ടം, പൊതുജനങ്ങളിൽ നിന്നുള്ള അപേക്ഷകള്‍ കൃത്യമായ കൈകാര്യം ചെയ്യൽ എന്നിവയ്ക്ക് നേതൃത്വം നൽകുന്നു.

അക്കൗണ്ടന്റ് - ധനകാര്യ വിഭാഗം
ദാക്ഷായണി പി ആര്
പഞ്ചായത്തിന്റെ സാമ്പത്തിക ഇടപാടുകൾ, ബഡ്ജറ്റ് തയ്യറാക്കൽ, ഫണ്ട് വിനിയോഗം, വാർഷിക ഓഡിറ്റിംഗ് സംബന്ധമായ കാര്യങ്ങൾ എന്നിവ കൃത്യമായി നിർവ്വഹിക്കുന്നു.

സീനിയർ ക്ലർക്ക് - എസ് സി 1
രവികുമാര്‍ വി
ജനക്കിയ ആസൂത്രണം, സർക്കാർ തീരുമാനങ്ങളും വികസന പദ്ധതികളും ഫണ്ടുകളും നിയമപരമായി നടപ്പിലാക്കുക. ഫ്രണ്ട് ഓഫീസ് കൗണ്ടർ മാനേജ്മെന്റ്, വിവിധ സാക്ഷ്യപത്രങ്ങൾ എന്നിവ സമയബന്ധിതമായി ജനങ്ങൾക്ക് ലഭ്യമാക്കാൻ.

സീനിയർ ക്ലർക്ക് - എസ് സി 2
ഡോണ ജോസ്
കെട്ടിട നമ്പര്‍ അനുവദിക്കല്‍, ബില്‍ഡിംഗ് പര്‍മിറ്റ് അനുവദിക്കല്‍, കെട്ടിടം ക്രമവല്‍ക്കരണം, ഫ്രണ്ട് ഓഫീസ് കൗണ്ടർ മാനേജ്മെന്റ്

സീനിയർ ക്ലർക്ക് - എസ് സി 3
ദിലീഷ് ജി
ജീവനക്കാര്യം, എം ജി ആര് മണ്ഡപം സംബന്ധിച്ചുള്ള കാര്യങ്ങല്‍, കണ്ടിന്‍ജന്റ് ചിലവുകള്‍, ഫ്രണ്ട് ഓഫീസ് കൗണ്ടർ മാനേജ്മെന്റ്

ക്ലർക്ക് - ജെ സി 1
ജിജിത്ത് എസ്
വിവിധ ലൈസൻസുകൾ, തൊഴില്‍ നികുതി, 5 വാര്‍ഡുകളുടെ നികുതി പിരിവ്, അപേക്ഷകൾ സ്വീകരിക്കൽ, ഫ്രണ്ട് ഓഫീസ് കൗണ്ടർ മാനേജ്മെന്റ്, വിവിധ സാക്ഷ്യപത്രങ്ങൾ എന്നിവ സമയബന്ധിതമായി ജനങ്ങൾക്ക് ലഭ്യമാക്കാൻ പ്രവർത്തിക്കുന്നു.

സീനിയർ ക്ലർക്ക് - ജെ സി 2
വിജു എസ്
ക്ഷേമ പെൻഷനുകൾ, സാമൂഹ്യ സുരക്ഷാ പദ്ധതികൾ,4 വാര്‍ഡുകളുടെ നികുതി പിരിവ്, അപേക്ഷകൾ സ്വീകരിക്കൽ, ഫ്രണ്ട് ഓഫീസ് കൗണ്ടർ മാനേജ്മെന്റ്, വിവിധ സാക്ഷ്യപത്രങ്ങൾ എന്നിവ സമയബന്ധിതമായി ജനങ്ങൾക്ക് ലഭ്യമാക്കാൻ പ്രവർത്തിക്കുന്നു.

ക്ലർക്ക് - ജെ സി 3
സോജ കെ
ജനന-മരണ-വിവാഹ രജിസ്ട്രേഷനുകള്‍,4 വാര്‍ഡുകളുടെ നികുതി പിരിവ്, അപേക്ഷകൾ സ്വീകരിക്കൽ, ഫ്രണ്ട് ഓഫീസ് കൗണ്ടർ മാനേജ്മെന്റ്, വിവിധ സാക്ഷ്യപത്രങ്ങൾ എന്നിവ സമയബന്ധിതമായി ജനങ്ങൾക്ക് ലഭ്യമാക്കാൻ പ്രവർത്തിക്കുന്നു.

ഓഫീസ് അസിസ്റ്റന്റ് (OA)
സലീന എസ്
ഓഫീസ് ഫയലുകൾ ക്രമീകരിക്കൽ, മറ്റ് ജീവനക്കാരെ ഔദ്യോഗിക ആവശ്യങ്ങളിൽ സഹായിക്കൽ, ഓഫീസ് പ്രവർത്തനങ്ങൾ സുഗമമാക്കൽ എന്നിവ നിർവ്വഹിക്കുന്നു.

ടെക്നിക്കല്‍ അസിസ്റ്റന്റ് - സാങ്കേതിക വിഭാഗം
മജുഷ കെ എം
തദ്ദേശ സ്ഥാപനത്തിന്റെ ഐ.ടി അടിസ്ഥാന സൗകര്യങ്ങൾ, ഓൺലൈൻ സേവനങ്ങൾ, കമ്പ്യൂട്ടർ നെറ്റ്വർക്കുകൾ എന്നിവയുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കുന്നു.

പ്രോജക്ട് അസിസ്റ്റന്റ് - പദ്ധതി സംബന്ധം
മുഹമ്മദ് യാസിര്‍ എ
CFC ഫണ്ടുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിവിധ സർക്കാർ പദ്ധതികളുടെ ഫീൽഡ് തല ആസൂത്രണവും മേൽനോട്ടവും വഹിക്കുന്നു.

പാർട്ട് ടൈം സ്വീപ്പർ
അനുരാധ പി
പഞ്ചായത്ത് ഓഫീസിന്റെയും പരിസരത്തിന്റെയും ശുചിത്വം പരിപാലിക്കുകയും, ജീവനക്കാർക്കും പൊതുജനങ്ങൾക്കും വൃത്തിയുള്ള അന്തരീക്ഷം ഉറപ്പാക്കുകയും ചെയ്യുന്നു.

ഡൈവര്‍
ഹക്കിം എസ്
പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, മറ്റ് ഉദ്യോഗസ്ഥർ ജനപ്രതിനിധികള്‍ എൻജിനീയർമാര്‍ എന്നിവർക്ക് ഔദ്യോഗിക ആവശ്യങ്ങൾക്ക് യാത്ര ചെയ്യാനുള്ള വാഹനം ഓടിക്കുക, കൃത്യസമയത്ത് സൈറ്റുകളിൽ എത്തിക്കുക. വാഹനത്തിന്റെ യന്ത്രത്തകരാറുകൾ പരിശോധിക്കുക, സർവീസ് ചെയ്യുക, ഇന്ധനം കൃത്യമായി അടിക്കുക, വാഹനം എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.

സാക്ഷരതാ പ്രേരക്
സുദേവന് വി
പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നുള്ള പഠിതാക്കളെ കണ്ടെത്തി 4, 7, 10, പ്ലസ് ടു തുല്യതാ ക്ലാസുകൾ സംഘടിപ്പിക്കുക, അവർക്ക് പഠനസാമഗ്രികൾ എത്തിക്കുക, പരീക്ഷകൾ കൃത്യമായി നടത്തുക. പഞ്ചായത്തിന് കീഴിലുള്ള പഠനകേന്ദ്രങ്ങളുടെയും സാക്ഷരതാ ക്ലാസുകളുടെയും ദൈനംദിന കാര്യങ്ങൾ നോക്കിനടത്തുക.
.jpeg?response-content-disposition=attachment%3B%20filename%3D%22chandrika%20new%20%281%29.jpeg%22&X-Amz-Content-Sha256=UNSIGNED-PAYLOAD&X-Amz-Algorithm=AWS4-HMAC-SHA256&X-Amz-Credential=AKIATAVABAZ2LSOBMROL/20260611/ap-south-1/s3/aws4_request&X-Amz-Date=20260611T103325Z&X-Amz-SignedHeaders=host&X-Amz-Expires=21600&X-Amz-Signature=0dc0c520efe047733e38f01fc75ec11a5a58e5a4d3606a72c5a9534957f26fc0)
സാക്ഷരതാ പ്രേരക്
ചന്ദ്രിക സി
പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നുള്ള പഠിതാക്കളെ കണ്ടെത്തി 4, 7, 10, പ്ലസ് ടു തുല്യതാ ക്ലാസുകൾ സംഘടിപ്പിക്കുക, അവർക്ക് പഠനസാമഗ്രികൾ എത്തിക്കുക, പരീക്ഷകൾ കൃത്യമായി നടത്തുക. പഞ്ചായത്തിന് കീഴിലുള്ള പഠനകേന്ദ്രങ്ങളുടെയും സാക്ഷരതാ ക്ലാസുകളുടെയും ദൈനംദിന കാര്യങ്ങൾ നോക്കിനടത്തുക.

സാക്ഷരതാ പ്രേരക്
സരസ്വതി ആര്